Kiran dembla achieved her six pack dream
33 വയസു വരെ വീട്ടമ്മയായി കഴിഞ്ഞു കൂടിയ കിരണ്‍ പിന്നീട് സ്ത്രീകള്‍ അധികം കടന്നുവരാത്ത ബോഡി ബില്‍ഡിംഗ് രംഗത്തേക്ക് വരികയായിരുന്നു. ബോഡി ബില്‍ഡിംഗില്‍ രംഗത്ത് തിളങ്ങുന്ന കിരണ്‍ ഇന്ന് സമൂഹമാധ്യമങ്ങളിലെയും തിളങ്ങും താരമാണ്.